Singer: Badshah
|
Song: Voodoo feat. J Balvin, Tainy (Official Music Video).ml
Badshah - Voodoo feat. J Balvin, Tainy (Official Music Video).ml Lyrics (.LRC)
[00:20.12]ഞാനീ പെൺകുട്ടിയോടൊപ്പമാണ്, പക്ഷെ എന്റെ മനസ്സിൽ നീയാണ്.
[00:24.88]എനിക്ക് വേണമെങ്കിലും അല്ലങ്കിലും
[00:27.00]എന്തുചെയ്യുമ്പോഴും ഞാൻ നിന്നെപ്പറ്റിയോർക്കുന്നു.
[00:29.75]നീയെന്നെ നിസ്സഹായനാക്കുന്നു.
[00:32.42]എന്നെനോക്കിയിങ്ങനെ ചിരിക്കരുത്.
[00:34.79]എന്തുചെയ്യണമെന്നെനിക്കറിയില്ല.
[00:37.54]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[00:40.75]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[00:42.96]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[00:45.58]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[00:47.79]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[00:50.17]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[00:52.54]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[00:55.08]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[00:57.67]അതെ, ജെ ബാൾവിൻ മാൻ
[00:59.75]എന്റെ മനസ്സിൽനിന്നും നിന്നെയെനിക്ക് മാറ്റാനാകുന്നില്ല.
[01:01.58]തുടരൂ, ഇവിടെ എല്ലാം അനുവദനീയമാണ്.
[01:03.29]നീയൊരു മാന്യനാണെന്നെനിക്കറിയാം
[01:04.38]നിനക്ക് മര്യാദകളുണ്ടെന്നും എനിക്കറിയാം
[01:05.67]പക്ഷെ ഇന്ന് നീ എല്ലാത്തരത്തിലും അലറാൻ പോകുന്നു.
[01:08.00]ബേബി, നീയെന്നെ ദുഷിപ്പിക്കുന്നു.
[01:09.92]ആ കൊള്ളയ്ക്ക് എതിരാളികളില്ല.
[01:12.33]കാരണം നീയെപ്പോഴും ആവേശത്തിലാണ്.
[01:14.62]ആ അടി എല്ലാവർക്കും എടുക്കുവാൻ കഴിയില്ല.
[01:17.04]കാരണം നീയെന്നെ ദുഷിപ്പിക്കുന്നു.
[01:19.50]ആ കൊള്ളയ്ക്ക് എതിരാളികളില്ല.
[01:21.88]കാരണം നീയെപ്പോഴും ആവേശത്തിലാണ്.
[01:24.21]ആ അടി എല്ലാവർക്കും എടുക്കുവാൻ കഴിയില്ല.
[01:26.75]ഹേയ്, ഞാനൊരു മൃഗമായി മാറുന്നു
[01:30.33]നീ ചെയ്യുന്ന ആ ചലനങ്ങൾ
[01:32.00]അവയെന്നെ വളരെ വിവശയാക്കുന്നു
[01:35.17]നീ കാണുന്നില്ലേ, എനിക്ക് ഭ്രാന്താകുന്നു
[01:36.88]പിന്നെ നീയെന്നെ സന്തോഷിപ്പിക്കുവാൻ ആഗ്രഹിക്കുന്നില്ല.
[01:42.71]നിന്റെ കുറവ് കഴിവല്ല,
[01:44.33]നീയെന്നെ ഒരു സർപ്പത്തെപ്പോലെയാക്കി
[01:46.42]നിനക്കായി ആടുന്ന, നിനക്കായി
[01:47.79]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[01:50.21]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[01:52.54]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[01:54.96]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[01:57.33]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[01:59.83]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[02:02.12]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[02:04.71]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[02:09.17]ആ സർപ്പം, നിന്റെ ആ നടുവ്,
[02:11.50]നീയീ ലോകത്തെ ശ്രദ്ദിക്കുന്നതേയില്ല.
[02:13.92]ഇല്ല നീ ചെയ്യുന്നില്ല. ഈ ലോകത്തിൽ ഒരു തലയുമില്ല,
[02:16.33]നിന്നിലേക്ക് നീ തിരിക്കാത്തതായി.
[02:18.79]ഓഹ്, നിന്നെ അങ്ങിനെ വിശ്വസിക്കുവാനാകില്ല.
[02:21.04]ഇല്ല, എനിക്ക് ഞാനായി തന്നെ പെരുമാറാൻ കഴിയില്ല, ഇല്ല.
[02:23.46]എല്ലാ താഴിന്റെയും താക്കോലെന്റെ കയ്യിലുണ്ട്.
[02:26.04]പക്ഷെ എന്റെ കാറിനു ഈ താക്കോലുകൾ വേണ്ട, അല്ലെ.
[02:28.83]നിന്റെ ഗാംഭീര്യം എന്നെ മൗനിയാക്കുന്നു
[02:32.17]ഓഹ് ഓഹ് ചിലപ്പോൾ ഞാൻ നിന്നെയിവിടെ കാണുന്നു
[02:34.67]പിന്നെ ചിലപ്പോൾ അവിടെ, ഇരട്ടകളെപ്പോലെ.
[02:38.12]ഓഹ് ഓഹ് ഓഹ് ഓഹ് ഓഹ് നിന്റെ ശരീരം അനങ്ങുമ്പോൾ
[02:42.33]നീയെന്റെ തലയിലുള്ളതെന്തിനാണെന്നത് എനിക്ക് സംതൃപ്തി നൽകുന്നു
[02:47.79]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[02:50.33]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[02:52.54]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[02:55.00]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[02:57.38]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[02:59.79]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[03:02.12]ഒരു വൂഡൂവിനെപ്പോലെ നീയെന്നെ നിയന്ത്രിക്കുന്നു.
[03:04.58]വൂഡൂവിനെപ്പോലെ വൂഡൂവിനെപ്പോലെ
[03:08.04]ബാദ്ഷാ
[03:10.00]ജെ ബാൾവിൻ മാൻ
[03:11.42]ലാറ്റിനോ ഗാംഗ് ഗാംഗ് ബാൾവിൻ - ബാദ്ഷാ
[03:15.46]ലെഗ്ഗോ
[03:16.38]അത് യോ ആണ് ബാദ്ഷാഹ്
[03:24.67]നമുക്ക് പോകാം
Note: Bad words replaced with ***** in above Lyrics or subtitles for preview only.
You can get the uncensored version of lyrics, subtitles below.
Watch on YouTube:
Badshah Voodoo feat. J Balvin, Tainy (Official Music Video).ml (sorted by view count)
Watch on YouTube:
Badshah Voodoo feat. J Balvin, Tainy (Official Music Video).ml (sorted by relevance)
Warning!
Subtitle may need a correction, you can send a correction to info [@] rentanadviser.com, or you can create your own subtitle
by using the Subtitle Maker for Music videos (free) application.